അക്കാദമികൾ രൂപം കൊണ്ടപ്പോൾ (തങ്ങളുടെ) ശോഭനമായ ഘട്ടം പിന്നിട്ടുകഴിഞ്ഞിരുന്ന സാഹിത്യകാരന്മാർ അക്കാദമി അംഗങ്ങളായി. തൊട്ടടുത്ത തലമുറക്കാരാകട്ടെ, അക്കാദമി അംഗത്വം പ്രവർത്തനലക്ഷ്യമായും ഭൂഷണമായും കരുതുകയും ചെയ്തു