അധ്യായം
സാഹിത്യകാരന് സമൂഹത്തോടുള്ള കടപ്പാട്
വൈകൃതങ്ങളും കേശങ്ങളും നിറഞ്ഞ ലോകജീവിത ത്തിൽനിന്ന് മനോഹരവും ആനന്ദജനകവുമായ കാവ്യ ശിൽപങ്ങൾ വാർത്തെടുക്കുന്നു എന്നതുതന്നെ ഒരു വി മർശനമല്ലേ? അനുവാചകരുടെ അന്തരംഗങ്ങളിൽ അവ്യക്ത പ്രക്ഷോഭബുദ്ധിയായി ആ വിമർശനത്തിന്റെ അനുക രണമുണ്ടാവുകയും ചെയ്യുന്നു