ഏറ്റവും ഏകനായി നിൽക്കുന്നവനാണ് ലോകത്തിൽ ഏറ്റവും കരുത്തനായ മനുഷ്യൻ. മലയാളി സമൂഹത്തിന്റെ അവസ്ഥ ഇപ്പോഴും അതുപോലൊരെഴുത്തുകാരന്റെ ആവിർഭാവത്തിനു പ്രേരകമാണ്