" മൂന്നാം സമരമുഖവും സാഹിത്യവും തമ്മിലുള്ള ബന്ധത്തിന്റെ നിലയെങ്ങനെ? ( ഓരോ മനുഷ്യനും അവനവനിലെ തമോവാസനകളുമായി നടത്തുന്ന സമരം )... അപ്പോൾ മനസ്സാക്ഷിയുടെ ശില്പിയായ മഹാസാഹിത്യകാരൻ നൂതന ഭംഗികളാവിഷ്കരിക്കാൻ രംഗത്തു വരും "