ചിത്തഭ്രമത്തിന്റെ ഘട്ടത്തിൽ എം പി കൃഷ്ണപിള്ള, പെരുന്ന തോമസ്, പി കെ ബാലകൃഷ്ണൻ, പോഞ്ഞി ക്കര റാഫി മുതലായ ഉറ്റസുഹൃത്തുക്കൾ പലരും ബഷീറിന് നിരന്തരം തുണയായിരുന്നു