അധ്യായം

ബഷീർ

ഏകാന്തവീഥിയിൽ അവധൂതൻ -ജീവിതത്തിലെ നിരവധി സംഭവങ്ങൾക്കിടയിലും ഈ അനുഭവം ബഷീറിന്റെ മനസ്സിൽ മായാതെ കിടന്നു. സമ്മിശ്രഭാവങ്ങൾ കെട്ടുപിണഞ്ഞുചേർന്ന അനുഭവം. ഒടുവിൽ അത് വാക്കുകളിൽ ആവാഹിച്ച് കഥാരൂപത്തിൽ പ്രതിഷ്ഠിച്ചു. അതാണ് 'ആ മനുഷ്യൻ' എന്ന കഥ

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു