അധ്യായം
അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും
-ആ അയ്യപ്പപ്പണിക്കരുടെ പാദത്തിൽ നമസ്കരിക്കേണ്ടതാണ്. എത്രയോ പേർ എത്രയധികം ശുപാർശകളുമായാണ് വൈസ് ചാൻസലർ സ്ഥാനം കിട്ടുന്നതിനുവേണ്ടി വന്നു കൊണ്ടിരിക്കുന്നത്!ആ പരിശ്രമങ്ങൾ നിങ്ങളും കണ്ടിട്ടുണ്ടല്ലോ. അതിനിടയിൽ ഇങ്ങനെയൊരു മനുഷ്യൻ!