അധ്യായം
പി.കെ.ബാലകൃഷ്ണൻ ഉറങ്ങാത്ത മനീഷി
ഇന്ത്യൻ രാഷ്ട്രീയത്തിലെ ദുഷ്പ്രവണതകൾ പലതിന്റെയും ഉറവിടം ഗാന്ധിജിയാണെന്ന് ബാലകൃഷ്ണൻ ദൃഢമായി അഭിപ്രായപ്പെട്ടിരുന്നു. ദൃഷ്ടാന്തങ്ങളുടെ പിൻബല ത്തോടെ അദ്ദേഹം ഉന്നയിച്ച വാദങ്ങൾക്ക് യുക്തിയുടെ ഭാഷയിൽ മറുപടി നൽകാൻ പ്രയാസമാണെന്ന് ഞാൻ കണ്ടു