അധ്യായം

സി.ജെ.തോമസ് ഇരുട്ടു കീറുന്ന വജ്രസൂചി

എന്നാൽ അർത്ഥസംയുക്തമായ വാക്കുകൾ ആവിഷ്കരണോപാധിയാക്കുന്നതുകൊണ്ട് ഇവയ്ക്കു തമ്മിൽ വിടവുണ്ടാക്കാതിരിക്കുക സാദ്ധ്യമല്ല. വാക്കുകളും അവയുടെ അർത്ഥവും ചേർന്നുണ്ടാകുന്ന ആശയവും മനസ്സിലാകാതെ കവിത ആസ്വദിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു