എം. ഗോവിന്ദൻ എന്നും അന്വേഷിച്ചത് മനുഷ്യനെയാണ്. മനുഷ്യനെക്കുറിച്ച് സമുന്നത സങ്കല്‌പങ്ങൾ അദ്ദേഹം പുലർത്തിയിരുന്നു