ഓരോ മതവും അതിന്റെ വേദോക്തികൾ ദൈവവചനമാണെന്നും അതുകൊണ്ട് അപ്രമാദമാണെന്നും അവകാശപ്പെടുന്നു. ഈ അപ്രമാദിത്വം ശാസ്ത്രീയഭാവത്തോട് അശേഷം പൊരുതപ്പെടാത്തതാണ്.