നിങ്ങളുടെ അച്ഛൻ, അമ്മ, ജാതി, മതം ഇതൊന്നുമറിയാ തെതന്നെ നിങ്ങളുടെ ഉള്ളിലെ വിസ്മയവിഷാദങ്ങൾ ഞാനറിയുന്നുവെങ്കിൽ ആ അറിവ് എനിക്കു നൽകുന്നത് സാഹിത്യമാണ്