“ചെമ്പഴന്തിയിലെ നിലാവ്” എന്ന മനോഹരമായ ആ അ ദ്ധ്യായം വിഭാവന ചെയ്യാൻ, കുമാരനാശാൻ നളിനിയിലെയോ ലീലയിലെയോ തുടക്കം സങ്കൽപ്പിക്കാൻ പ്രകടിപ്പി ച്ചതിനു സമാനമായ സർഗ്ഗശക്തി വേണം.