രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ മേഖല കളിലും സ്വാർത്ഥതാനിരാസത്തിന്റെ മാർഗത്തിലൂടെ മാത്രമെ സ്വാതന്ത്ര്യത്തിലേക്ക് വളരാൻ മനുഷ്യന് കഴിയുകയുള്ളൂ