"പ്രത്യാശയുടെ നേരിയ കിരണം പോലും കടക്കാത്ത, അന്ധകൂപത്തിലടിഞ്ഞുപോയ മനുഷ്യരുടെ ആന്തരികാവ സ്ഥയെന്തെന്ന് ഊഹിക്കാൻ പോലും നമുക്കാവുകയില്ല.