"വിനീതനായ ഡോക്ടർ ഫ്ളെമിങ്ങ് മന്ദഹാസപൂർവ്വം പറയു ന്നത്, താനൊരു ബാക്ടീരിയാ ശാസ്ത്രജ്ഞനായത് ഒരു യാദൃച്ഛികസംഭവം മാത്രമാണെന്നാണ്"