"മാർക്സിസവും ലെനിനിസവും ഭൗതികവാദവും പ്രസംഗി ച്ചു നടക്കുന്ന ഘട്ടത്തിൽപ്പോലും, സി. എൻ. ശ്രീകണ്ഠൻ നായർ ദേവാലയങ്ങളിലെ വിശുദ്ധി നുകർന്ന് പ്രാർത്ഥിക്കു കയും പ്രസാദം അണിയുകയും ചെയ്യാൻ മടിച്ചിരുന്നില്ല"