"ഉള്ളടക്കമാണ് കാവ്യം എന്ന ധാരണ കലാചിന്തയിൽ അപകടം സൃഷ്ടിക്കും. ഏത് കാവ്യവും കാവ്യമായിത്തീരുന്ന ത് സമുചിതമായ രൂപശിൽപത്തിൽ വാർന്നു വീഴുമ്പോ ഴാണ്. ആശയം അവിടെ അപ്രധാനം"