"നിലവിലിരിക്കുന്ന രൂപഘടനകൾ തന്റെ ആത്മാവിഷ്കാര ത്തിന് അപര്യാപ്തമായനുഭവപ്പെടുമ്പോൾ രൂപപരമായ പ രീക്ഷണത്തിന് മുതിരാതെ എഴുത്തുകാരൻ നിവൃത്തിയില്ല"