"ഗാൽവനോമീറ്ററിലുള്ള സൂചിയുടെ സൂക്ഷ്മമായ ഭ്രംശ ത്തിൽ നിന്ന് അതിനപ്പുറമുള്ള പലതും സ്പഷ്ടമായി മന സ്സിലാക്കാൻ കഴിയുന്നതുപോലെ, ഏതു സംഗതിയുടേയും അപ്പുറത്തുള്ള പലതും സുവ്യക്തമായി കാണാൻ ഫാരഡേക്ക് എപ്പോഴും കഴിയുമായിരുന്നു"