"ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലെന്നും അത് ചലിക്കാത്തതല്ലെന്നും മറിച്ച് അത് ദിനംപ്രതി ചലിച്ചുകൊണ്ടിരിക്കയാ ണെന്നും ഉള്ള പ്രസ്താവം, തത്വശാസ്ത്രപരമായി, അസംബന്ധവും അവാസ്തവുമാണ്