സാഹിത്യത്തിൽ ആവിഷ്കരണോപാധി വാക്കുകളാണ്. വാക്കുകൾക്ക് അർത്ഥമുണ്ട്. നിഘണ്ടുവിലില്ലാത്ത വാക്കുകൾക്കും സാഹിത്യത്തിൽ സ്ഥാനമുണ്ടായിരിക്കാം