-" നിങ്ങളുടെ ചോരയൂറ്റി കുടിക്കുന്ന ഒരു സർപ്പമാണ് തീയേറ്റർ. നിങ്ങളിലെ സാഹിത്യ ബോധം ഉണർന്ന് രചനയിൽ ആധിപത്യം ചെലുത്തിയില്ലെങ്കിൽ ഞാൻ തീർച്ചയായും നിങ്ങളെ ശപിക്കും"