അധ്യായം

നാടകത്തിലെ കലാസങ്കല്പം

-" നിത്യ ജീവിതത്തിലെ സംഭാഷണങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഭാവങ്ങൾ ഏതു നാടകത്തിലെയും മികച്ച സന്ദർഭങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ടാകും.... ഈ സന്ദർഭങ്ങളുടെ ഭാവോന്മീലനത്തിന് കവിത കൂടിയേ തിരൂ. അത് പ്രേക്ഷകരനുഭവിക്കുന്നത് ശ്രവ്യകലയെന്ന നിലയ്ക്കാണ് "

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു