അധ്യായം

നാടകം സംവിധായകന്റെ കലയോ?

" സമുചിതമായ അവതരണത്തിൽ കൂടിയാണ് നാടക സാഹിത്യം സാബല്യം ആകുന്നതെന്ന സത്യം മറന്നുകൊണ്ടല്ല ഇത്രയും എഴുതിയത്. നാടക അവതരണത്തിലെ സാങ്കേതികവിദ്യകൾ ആണ് നാടക സാഹിത്യത്തെ വിജയിപ്പിക്കുന്നതെന്നിടത്തോളം ആ വാദത്തിന് വ്യാപ്തി നൽകരുതെന്നു മാത്രം "

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു