അധ്യായം
ഒരു ട്രാജിക് കഥാപാത്രം
" ആപത്ത് വരുന്നതു കണ്ടിട്ട്, ഭീരുത്വം കാണിക്കേണ്ടി വരുമെന്നതുകൊണ്ട് അത് ഒഴിവാക്കാൻ ശ്രമിക്കാതിരിക്കുക, വന്നുചേരുന്ന ആപത്തിനെ ധീരതയോടു കൂടി നേരിടുക, ആപത്ത് ആപത്താണെന്ന് സമ്മതിച്ചു കൊടുക്കാൻ തന്നെ തയ്യാറല്ലെന്ന ഭാവം കാണിക്കുക. ഇങ്ങനെ നിൽക്കുന്ന പർവ്വത സമന്മാരായ ചില ഗംഭീര മനുഷ്യരെ അപൂർവമായി നമുക്ക് കാണാൻ സാധിക്കും. അവരാണ് ട്രാജിക് കഥാപാത്രങ്ങൾ!"