അധ്യായം

വൈലോപ്പിള്ളി വാക്കുകളിലെ മന്ത്രശക്തി

രചിച്ച എല്ലാ കവിതകളും വിഷാദത്തിന്റെയും മടുപ്പിന്റെ യും അന്തരീക്ഷത്തിൽപ്പോലും ശുഭപ്രതീക്ഷാജനകമായി പര്യവസാനിക്കുന്നു എന്നത് വൈലോപ്പിള്ളിക്കവിതയുടെ പൊതുവായ സ്വഭാവമാണ്. അത് അദ്ദേഹത്തിന്റെ വ്യ ക്തിത്വത്തിലെ സഹജഭാവവുമാണ്

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു