അധ്യായം

വി. കെ. വേലായുധൻ എന്ന പ്രക്ഷോഭകാരിയുടെ ജീവിതം

"ഹോസ്റ്റലിൽ നായർ മെസ്സ്, ഈഴവമെസ്സ് എന്നിങ്ങനെ പ ലതരത്തിൽ ഭക്ഷണം വിളമ്പുന്ന ഒരു സമ്പ്രദായം അന്ന് ഉണ്ടായിരുന്നു. ആചാരമെന്ന നിലയിൽ അതിന് വഴങ്ങി ഹോസ്റ്റലിൽ കഴിഞ്ഞുകൂടാനേ എല്ലാവരും തുനിഞ്ഞിരു ന്നുള്ളു. അവിടെയും വി.കെ. വേലായുധൻ വ്യത്യസ്തനായിരുന്നു"

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു