"ആത്മീയതയുടെ ചൈതന്യമാർന്ന മനുഷ്യത്വത്തെ പരി വർത്തന പരിശ്രമങ്ങളുമായി അനുരഞ്ജിപ്പിച്ചതുകൊ ണ്ടാണ് അദ്ദേഹം ദേശകാലങ്ങൾക്കതീതമായ പ്രചോദനമായി ഭവിച്ചത്"