അധ്യായം

നരകത്തിന് ഒരു നിർവചനം

"ഇതാണ് നരകം. പീഡനത്തിന്റെ അറകൾ, തിളച്ചു മറിയുന്ന എണ്ണ, കൂർത്ത മൂർത്ത കാരിരുമ്പിൻ മുള്ളുകൾ, ആളിപ്പടരുന്ന അഗ്നികുണ്ഡം - ഇതൊക്കെയും വെറും മുത്തശ്ശി കഥകൾ മാത്രം. ആരോഗ്യീയമായ പീഡനത്തിന് അവയൊന്നും ആവശ്യമില്ല. നരകം എന്നത്.... മറ്റുള്ളവരത്രേ!

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു