"ഈ കേവലാശയങ്ങളാണോ നളിനി എന്ന കാവ്യത്തി ന്റെ ഘടനയിൽ പ്രബലമായി കടന്നിട്ടുള്ളത് എന്ന് പരി ശോധിക്കുക! മറിച്ച് കാവ്യത്തിൽ നിന്നാർജ്ജിച്ച അനു ഭൂതിരസത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തുന്നതാണ് ശരിയായ കാവ്യപഠനരീതി"