അധ്യായം

ഏകാന്തതയുടെ ലോകം

ആ വീടിനു മുന്നിലൂടെ നടന്നാണ് ഞാൻ കോളേജിലേ ക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നത്... ഇങ്ങനെയെ ല്ലാം ബന്ധപ്പെട്ടിരുന്നെങ്കിലും രാജലക്ഷ്മി എന്ന എഴു ത്തുകാരി ആ വീട്ടിലെയാണെന്നോ ആ അമ്മൂമ്മയുടെ പുത്രിയാണെന്നോ ഞാൻ അറിഞ്ഞിരുന്നില്ല

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു