ദാർശനികനെന്നതിലധികമായി ദസ്തയേവ്സ്കി ഒരു കലാകാരനാണ്. ദാർശനികസിദ്ധാന്തങ്ങളുടെ നിയന്ത്രണങ്ങൾ തകർത്തുകൊണ്ട് ആ കലാകാരന്റെ അന്തർദർശനം അതിന്റേതായ അത്ഭുത പ്രപഞ്ചം സൃഷ്ടിക്കുകയും ചെയ്യുന്നു