അധ്യായം

ആഹ്ലാദം എന്ന മൂല്യം

ജന്മാവകാശമായ ആഹ്ളാദം ആസ്വദിക്കുന്നതിന് മനു ഷ്യനെ അനുവദിക്കാത്ത വ്യവസ്ഥകളെയും ആചാരങ്ങ ളെയും പരിഹാസരോഷങ്ങളാൽ കടന്നാക്രമിക്കാൻ അദ്ദേഹം എപ്പോഴും മുതിർന്നത് ഈ ഹൃദയത്തിന്റെ പ്രേരണയാണത്രെ

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു