അർത്ഥം ശരിക്കും മനസിലാകുന്നതിനു മുൻപ് തന്നെ പല കവിതകളും അനിർവചനീയമായ ആഹ്ലാദം നമ്മിൽ ഉണർത്തുന്നതായി പലപ്പോഴും അനുഭവപ്പെടാറുണ്ടല്ലോ. കവിത സംഗീതത്തോട് മത്സരിക്കുന്ന സന്ദർഭമാണിത്
Singer : Vyshakh