ഇതിഹാസകഥാപാത്രങ്ങൾ അത്രക്കൊന്നും കേവല ആ ദർശപാത്രങ്ങളല്ലെന്നും അവ യഥാർത്ഥ മനുഷ്യന്റെ കുറച്ചധികം വലിപ്പം കൂടിയ 'ക്ലോസപ്പു 'കളാണെന്നും അദ്ദേഹം വിശദമാക്കുന്നു