അധ്യായം

മുണ്ടശ്ശേരി കാവ്യതത്ത്വങ്ങളുടെ ബലത്തിൽ

ഭാവത്തിനൊത്ത രൂപം എന്നു കുറിക്കുമ്പോൾ, ഭാവത്തിനാണ് പ്രാഥമികമായ പ്രാധാന്യം എന്ന സൂചന അതിലില്ലേ? ഭാവോൽഭിന്നമാണ് രൂപമെന്ന് പ്രസ്താവിക്കുന്നിടത്ത് ഭാവത്തിന്റെ പ്രാമുഖ്യത്തിനുതന്നെയാണ് അദ്ദേഹം ഊന്നൽ നല്കുന്നത്

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു