അധ്യായം

എങ്കിലും ഇന്തോ ആംഗ്ലിയൻ സാഹിത്യം വളരുകതന്നെചെയ്യും

ബ്രിട്ടീഷ് ഭരണം നിലനിൽക്കുന്ന കാലത്ത്, ഇംഗ്ലീഷ് ഭാഷ മാതൃഭാഷയെപ്പോലെ വശമാക്കിയ ഇന്ത്യക്കാ പോലും ആ ഭാഷ യജമാനന്റെ ഭാഷയായിരുന്നു. എന്നാൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യയിൽ ഉയർന്നുവന്ന പുതുതലമുറയ്ക്ക് ഇംഗ്ലീഷ് ഒരു സ്വതന്ത്രഭാഷയാണ്, അന്യഭാഷയല്ല

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു