അധ്യായം
കലയും പ്രചാരണവും
-ഏതെങ്കിലും വിവാദമുള്ള കാര്യത്തിൽ ഒരു കക്ഷിയുടെ സേവനത്തിലേക്കായി പ്രേരണ ഉപയോഗിച്ച് മനുഷ്യനെ ചേർക്കാനുള്ള ശ്രമമെന്ന് പ്രചാരണത്തെ നിർവചിക്കാം. അപ്പോൾ മനുഷ്യരിൽ സങ്കുചിതമായ ഒരു വക കക്ഷി ബോധം ജനിപ്പിക്കുകയെന്നതാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതാണോ കലകളുടെ ലക്ഷ്യം?