അധ്യായം

പദവികളിൽ ഊറ്റമാകാം

വിജയിക്കുന്ന ഭരണാധികാരി എപ്പോഴും സ്വപ്നങ്ങളുടെ ശവപ്പറമ്പിലാണ് തന്റെ ആധിപത്യത്തിന്റെ കോട്ട ഉയർത്തുക. അതറിയുന്നിടത് എഴുത്തുകാരന്റെ മുമ്പിൽ രണ്ടു മാർഗങ്ങളേയുള്ളു- ആത്മഹത്യയുടേയും വനവാസത്തിന്റെയും - ഭരണാധികാരവുമായി ബന്ധപ്പെടുന്ന എഴുത്തു കാരനെപറ്റിയാണ് പറയുന്നത്

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു