"അശ്ലീലമെന്നു സദാചാരവാദികൾക്കു നിസ്സങ്കോചം പറയാ വുന്ന രംഗങ്ങൾ പലതും സ്വാഭാവികരീതിയിലാണ് പട്ടത്തുവിള കരുണാകരൻ തന്റെ കഥകളിൽ ഉൾക്കൊള്ളിച്ചത്"