അധ്യായം
അഭിരുചിപരമായ മാറ്റത്തിന്റെ പശ്ചാത്തലം
"ആത്മാവ്, ദൈവം, പുനർജന്മം മുതലായ കൽപനകൾ മാത്രമല്ല, അവയോടു ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾ കൂടി കഥാശിൽപ്പത്തിന്റെ ഭാഗങ്ങളാക്കുന്നതിൽ അഭിമാനം പൂ ണ്ട ആധുനികതാപ്രസ്ഥാനക്കാർ, അതൊന്നുമില്ലാത്ത റിയ ലിസ്റ്റ് കൃതികളെ ഉപരിപ്ലവമെന്നുപറഞ്ഞ് അപലപിക്കാൻ കൂടി മുതിർന്നു"