Professor MK sanu | One of the best author in Malayalam | Sanu Mash Books | MK Sanu Malayalam Author Mk Sanu . Malayalam Krithikal Biography Essays Sanu Mash Sampoorna krithikal
വായിക്കുകപ്രീ പബ്ലിക്കേഷൻ
സാനുമാഷിന്‍റെ സമ്പൂർണ്ണ കൃതികൾ – വായനയുടെ മഹാപ്രപഞ്ചം മഹാപകർച്ചവ്യാധിക്കാലത്ത് ആഫ്രിക്കയിലെ പാവങ്ങൾക്കിടയിൽ ജീവിതം ഹോമിച്ച ആൽബർട്ട് ഷ്വാട്ട്സർ എന്ന ഭിഷഗ്വരനെക്കുറിച്ച് 1967 ൽ എഴുതിത്തുടങ്ങിയ സാനുമാഷ് 2021 ൽ ‘കുന്തി’ എന്ന നോവലും എഴുതി പൂർത്തിയാക്കിയിരിക്കുന്നു. ഈ കാലയളവിൽ പുസ്തകങ്ങളും ലേഖനങ്ങളും അടക്കം അഞ്ഞൂറോളം വൈവിധ്യമാർന്ന കൃതികൾ ! എഴുത്തിന്‍റെ ആ പ്രപഞ്ചം നവോത്ഥാനത്തിന്‍റെയും അദ്ധ്വാനസൗന്ദര്യത്തിന്‍റെയും പുരോഗമന സ്വാതന്ത്ര്യചിന്തയുടെയും പരിണാമചരിത്രത്തിന്‍റെ സത്യസന്ധമായ രേഖപ്പെടുത്തലുകളാണ്. കാലത്തിന്‍റെ നേർക്ക് പിടിച്ചിട്ടുള്ള കണ്ണാടിയാണ് ! വായനക്കാർക്കും ഗവേഷകർക്കും ഇവയെല്ലാം ഇനി ഒന്നിച്ച് ലഭ്യമാകാൻ പോവുകയാണ് – ‘സാനുമാഷിന്‍റെ സമ്പൂർണ കൃതികളു’ടെ പ്രസിദ്ധീകരണത്തിലൂടെ. 12 വാല്യങ്ങളിൽ 10500 ൽപരം പേജുകളിലായി 500 ൽപരം […]
വായിക്കുകHello world!
Welcome to WordPress. This is your first post. Edit or delete it, then start writing!
വായിക്കുക