അധ്യായം

പാത്രാവിഷ്കരണം നാടകത്തിൽ

മനുഷ്യരിൽ ആരിലും നിശ്ചിത സ്വഭാവം എന്നൊന്നില്ല. അങ്ങനെ നിശ്ചിത സ്വഭാവം കൽപ്പിക്കുന്നത് ജീവിതയാഥാർത്ഥ്യത്തിന്റെ നേർക്കുള്ള ഒരു വെല്ലുവിളിയെ ആവൂ. അതുകൊണ്ട്, നാടക സാഹിത്യത്തിൽ പ്രകൃത്യനുരോധമാം വിധം അസ്ഥിര പ്രകൃതികളായി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് വേണ്ടത്. "

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു