ട്രാജഡി " ട്രാജിക്ക് കഥാപാത്രങ്ങളുടെ പ്രവർത്തികളോട് എല്ലാം നാം അനുകൂലിച്ചു എന്ന് വരില്ല. എങ്കിൽ തന്നെയും ആപത്തിന്റെ മുന്നിലുള്ള അവരുടെ പതറാത്ത നില നമ്മുടെ അഭിനന്ദനം അവകാശപ്പെടുക തന്നെ ചെയ്യും. ആ നില അജയ്യതയുടെ നിലയാണ്. "
https://youtu.be/6-LvioC57qw